Itching in penis(ലിംഗത്തിൽ ചൊറിച്ചിൽ)|symptoms,causes|treatment

എല്ലാവർക്കുംനമസ്കാരം!!ഹായ് ഞാൻ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നു. എന്റെ അറിവുകൾ നിങ്ങളുമായി പങ്കിടുന്നു, ഈ വിവരങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഈ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുകയും നിങ്ങളുടെ സംശയങ്ങൾ ദയവായി ചോദിക്കുകയും ചെയ്യുക, തീർച്ചയായും ഞാൻ കഴിയുന്നത്ര മറുപടി നൽകും

#stayhome #staysafe

Thanks for your Support
👇
New Video Uploaded
👇
Like|Share|Subscribe
👇
Playlist For All Diseases

1.ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ: https://www.youtube.com/playlist?list=PL5ikIJjMLjjxZv2tWbEzgt_nBzJKp60KB

2.Mens Disease: https://www.youtube.com/playlist?list=PL5ikIJjMLjjzDpTck-ehJX_f90ZdCJW41

3.Gyneacology: https://www.youtube.com/playlist?list=PL5ikIJjMLjjzt3–UC30eOrzYrTEV8uE0

4.Common Disease: https://www.youtube.com/playlist?list=PL5ikIJjMLjjzoJLkmRWEjhktEk04xhiF4

source

By admin

19 thoughts on “Itching in penis(ലിംഗത്തിൽ ചൊറിച്ചിൽ)|symptoms,causes|treatment”
  1. Doc ente lingathing agrabhagathe charman edakke edakke
    chorichilum athu kazhiyumbo thadichum varunnu..nalla neettalum
    undu..epo videsathu aavindu doc ne kananum pattilla….apo enthelum
    oil ment undel onnu paraniu tharumo

  2. ലിംഗത്തിന്റെ കടഭാഗത്ത് അരിമ്പാറ പോലുള്ള ടോട്ട് ഉണ്ടാക്കുന്നതിന്റെ പ്രതിവിധി പറഞ്ഞ് തരുമോ

  3. Sir ente penus nte tholiyilum thazheyum edak oru chorichil varum enit ath thadich thanarkkum 1 day kayinal marum ath entha anghane varane sir

  4. bro lingathinte head bhagath vattathil thadichu nilkunnu. fungas aano. chorichil ella. thudak edayil chorichil und. nth cheyyum ath maran ulla ointment parayamo

  5. ലിംഗത്തിന്റെ ഉള്ളിൽ മൂത്രമൊഴിക്കുന്ന അതിന്റെ സൈഡിൽ ചുവന്ന ചുവന്ന ഇതുപോലുണ്ട് ചൊറിച്ചിലും ഉണ്ട് അതെന്തുകൊണ്ടാണ്

  6. Chetta ente lingsthinte ulbagath glansinte pirakil cheriya vella tharikal kanunnu lingathin idakk pukachilokke und pinne lingathinte sidil ayit mugath undakunna pole kurukkal ind njn orupad drne kandu medicine kazhichu avar paranjath oru kuzhapvum illannanu njn ithuvare ayittum arum ayittum sexual contact onnum indayittilla.mastrubation cheyumayirunnu ith matti edukkan nth cheyum

  7. ലിംഗത്തിന് ഉള്ളിൽ കടിയും ചോറിച്ചിലും മാറാൻ എന്തു ചെയ്യണം

  8. സർ എന്റെ വൃക്ഷണം ഭാഗത്തു നല്ല ചൊറിച്ചിലും കൂടാതെ താരാൻ പോലെ എന്തോ ഒന്ന് പൊളിഞ്ഞു പോകുന്നു ഇപ്പോ വൃക്ഷണം നല്ല ചുവപ്പ് നിറം ആണ് ക്ലാസ്സ്‌ ഇൽ ഒകെ വല്ലാണ്ട് irritating anu😓😓 സഹിക്കാൻ ആകുന്നില്ല ഒന്ന് റിപ്ലൈ തരുമോ പ്ലീസ്‌

  9. ബ്രോ ലിംഗത്തിൽ ഉള്ളിൽ ഉള്ള പാർട്ടിൽ തൊടുമ്പോൾ iriittation anu ath enthanu bro plzz reply

  10. ഹായ്‌ ഡോക്ടർ.. ente private area il glans nte adiyil ithupole chorichil undarnu next day ayapo tholi potti. Ipo pazhupp und.. enthanu cheyendath?

Comments are closed.